1987-ലെ INF (Intermediate-Range Nuclear Forces) ആണവായുധ ഉടമ്പടി പാലിക്കേണ്ട ബാധ്യതയിൽ നിന്ന് 2025 ആഗസ്റ്റ് 5-ന് ഔദ്യോഗികമായി പിന്മാറിയത് ഏത് രാജ്യമാണ്?
A. USA
B. Russia
C. Israel
D. Iran
എന്താണ് നീതി ആയോഗിന്റെ ശൂന്യ കാമ്പയിന്
1) സീറോ പൊല്യൂഷന്‍ ഇ - മൊബിലിറ്റി കാമ്പയിന്
2) അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഉപഭോക്തൃ അവബോധ കാമ്പയിന്
3) ഇത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു